06 December Friday

സ്വയംപിരിയാൻ- അപേക്ഷിച്ച്‌ 530 പേർ-

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
 സ്വന്തം ലേഖകന്‍
തൃ-ശൂർ-
രണ്ടു-മാ-സമാ-യി- ജീ-വനക്കാർ-ക്ക്-- ശമ്പളം-- മു-ടങ്ങി-യതോ-ടെ ബി-എസ്--എൻ-എൽ- പ്രതി-സന്ധി- രൂ-ക്ഷമാ-യി.-  -കരാർ- ജീ-വനക്കാർ-ക്ക്-- പത്തു-മാ-സമാ-യി- ശമ്പളമി-ല്ല.- ഇതി-നി-ടെ ജി-ല്ലയിൽ-  വി-ആർ-എസി-ന്- അപേക്ഷ നൽ-കി-യവർ- 530 ആയി.- വി-ആർ-എസിന്- അപേക്ഷി-ക്കാ-നു-ള്ള അവസാ-നദി-വസം- ചൊ-വ്വാ-ഴ്--ചയാ-ണ്.- അപേക്ഷ നൽ-കി-യവരിൽ- ആറുപേർ- മാ-ത്രമാ-ണ്- പിൻ-വലി-ച്ചത്-.-  വി-ആർ-എസ്-- എടു-ക്കു-ന്നവർ- ജനു-വരി- 31 വരെ മാ-ത്രമേ ജോലിയി-ലു-ണ്ടാ-വൂ.- 
നവം-ബർ- നാ-ല്- മു-തൽ- ഡി-സം-ബർ- മൂ-ന്നു-വരെയാ-ണ്- - വിആർ-എസി-ന്-  സമയം അനു-വദി-ച്ചത്-.-   
- ജി-ല്ലയിൽ- വി-ആർ-എസി-ന്- അപേക്ഷ നൽ-കി-യവരിൽ- 80 പേർ- എൻജി-നി-യർ-മാ-രും- അക്കൗ-ണ്ടന്റു-മാ-രും- ഉൾ-പ്പെടു-ന്ന ഗ്രൂ-പ്പ്‌-- എ,- ബി- വി-ഭാ-ഗങ്ങളി-ലെ ഉദ്യോഗസ്ഥരാണ്‌. നോൺ- എക്--സി-ക്യൂ-ട്ടീ-വ്-- വി-ഭാ-ഗത്തിൽ-നി-ന്നു-ള്ളവരാ-ണ്- മറ്റു-ള്ളവർ.- - അമ്പതു- കഴി-ഞ്ഞവരാ-ണ്- സ്വ-യം- വി-രമി-ക്കലി-ന്- തയ്യാ-റാ-യിട്ടുള്ളത്-.- ഒക്ടോ-ബറി-ലെ ശമ്പളം- നവം-ബർ- 28ന്- നൽ-കാ-മെന്ന്- ജീ-വനക്കാ-രു-ടെ സം-ഘടനകളു-മാ-യി- - നടത്തി-യ ചർ-ച്ചയിൽ- - ഉറപ്പു-ണ്ടായിരുന്നു.- - നവം-ബറിലെ ശമ്പളത്തെ കു-റി-ച്ചും- ധാ-രണ-യി-ല്ല.-  വലി-യ പ്രതി-സന്ധി-യാ-ണ്- കേന്ദ്രസർ-ക്കാ-രി-ന്റെയും- മാ-നേജ്‌-മെന്റി-ന്റെയും- കെടു-കാ-ര്യ-സ്ഥതകൊ-ണ്ട്-- നേരി-ടു-ന്നതെന്ന്- ബി-എസ്--എൻ-എൽ- എം-പ്ലോ-യീ-സ്-- യൂ-ണി-യൻ-  പ്രവർത്തകർ പറഞ്ഞു. - 
ജി-ല്ലയി-ലെ -399 കരാർ- തൊ-ഴി-ലാ-ളികൾ-ക്കും- വേതനം- മു-ടങ്ങി-.-  ജൂലൈ ഒന്നു- മു-തൽ- സി-എൽ-എസ്--യു- (സി-ഐടി-യു)- ആഭി-മു-ഖ്യ-ത്തിൽ- കരാർ- തൊ-ഴി-ലാ-ളി-കൾ- സമരത്തി-ലാ-ണ്.- - പി-എഫ്--,- ഇഎസ്--ഐ വി-വി-ഹതവും  അടയ്‌ക്കു-ന്നി-ല്ല.- 
പണി-മു-ടക്കി--നെത്തു-ടർ-ന്ന്-   അറ്റകു-റ്റപ്പണി-- നടക്കാ-ത്തതി-നാൽ- ബി-എസ്--എൻ-എൽ- ഫോ-ണു-കളും- ലൈനു-കളും- നി-ശ്--ചലമാ-യി-ക്കൊ-ണ്ടി-രി-ക്കയാ-ണ്.- കേബി-ൾ- - പണി-കളും- മു-ടങ്ങി.- - ജി-ല്ലയിൽ-  മൂ-ന്നു- ലക്ഷത്തോ-ളം- - ലാൻഡ്‌--ഫോൺ-  - ഉണ്ടാ-യി-രു-ന്നത്-- ഇപ്പോൾ- രണ്ടു-ലക്ഷമാ-യി.- 
ബി-എസ്--എൻ-എൽ- തകർ-ച്ചയിൽ- മു-തലെടു-ത്ത്-- സ്വ-കാ-ര്യ- മൊ-ബൈൽ-ഫോ-ണു-കൾ- താ-രി-ഫ്-- നി-രക്ക്-- 50 ശതമാ-നം- വരെ ഉയർ-ത്താ-നും- നി-ശ്--ചയി-ച്ചു.- കോർ-പറേറ്റു-കൾ-ക്കുവേണ്ടി- ബിഎസ്‌എൻഎല്ലിനെ  തകർ-ക്കു-ന്ന കേന്ദ്ര സർ-ക്കാ-രി-ന്റെയും- - മാ-നേജ്‌-മെന്റി-ന്റെയും- സമീ-പനമാ-ണ്- ഈ- ദുരവസ്ഥക്ക്‌ കാരണം. -
പ്രധാന വാർത്തകൾ
 Top