17 January Sunday

കേരള ബാങ്ക് സ്ഥാപകദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
തൃശൂർ
കേരള ബാങ്കിന്റെ സ്ഥാപകദിനാഘോഷവും കസ്റ്റമർ മീറ്റും സംഘടിപ്പിച്ചു. 
കോവിലകത്തുംപാടം റീജണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ്‌ 
പ്രസിഡന്റ് എം കെ  കണ്ണൻ അധ്യക്ഷനായി. 
ബാങ്കിന്റെ വായ്പപദ്ധതികൾ ജനറൽ മാനേജർ ജിൽസ്മോൻ ജോസ് പരിചയപ്പെടുത്തി. 
ബാങ്കിന്റെ ദീർഘകാല ഇടപാടുകാരായ ബേബി രാധാകൃഷ്ണൻ, ജി രഞ്ജിത്ത് റോയ് എന്നിവരെ ചടങ്ങിൽ എം കെ കണ്ണൻ ആദരിച്ചു. 
പി ആർ രവിചന്ദ്രൻ സ്വാഗതവും ഷാജു പി ജോർജ് നന്ദിയും രേഖപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top