09 August Tuesday

കേരള സര്‍വകലാശാലയിൽ 
സൗഹൃദസംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

കേരള സര്‍വകലാശാലയ്ക്ക്‌ നാക് എ ഡബിൾ പ്ലസ് ഗ്രേഡ് കിട്ടിയതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദസംഗമം മന്ത്രി ആര്‍ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു

കഴക്കൂട്ടം
കേരള സർവകലാശാലയ്‌ക്ക്‌ നാക്‌ എ ഡബിൾ പ്ലസ്‌ ഗ്രേഡ്‌ കിട്ടിയതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള പ്രത്യേക കര്‍മപദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. വിസി വി പി മഹാദേവൻ പിള്ള,  പി പി അജയകുമാര്‍,  കെ എസ് അനില്‍ കുമാര്‍, ഡോ. ബി ഇക്ബാല്‍, എം കെ രാമചന്ദ്രന്‍  നായര്‍, എ ജയകൃഷ്ണന്‍, ജാന്‍സി ജയിംസ്, പ്രൊഫ. എസ് കെവിന്‍ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top