08 August Saturday

കെഎസ്‌ആർടിസി റിലേ സർവീസ്‌ ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
തിരുവനന്തപുരം
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ കെഎസ്‌ആർടിസി പുതുതായി ആരംഭിക്കുന്ന റിലേ സർവീസുകളുടെ ഉദ്‌ഘാടനം വെള്ളിയാഴ്‌ച നടക്കും. പകൽ ഒമ്പതിന്‌ തമ്പാനൂർ ബസ്‌ സ്‌റ്റേഷനിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ സർവീസ്‌ ഉദ്‌ഘാടനം ചെയ്യും. ഒരു മണിക്കൂർ ഇടവിട്ട്‌ തിരുവനന്തപുരത്തുനിന്ന്‌ തൃശൂരിലേക്കും തിരിച്ചുമാണ്‌ സർവീസ്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top