30 March Thursday

പോസ്റ്റർ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ചുവട് 2023- അയൽക്കൂട്ട സംഗമം പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ പ്രകാശിപ്പിക്കുന്നു

വെഞ്ഞാറമൂട്
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 26 മുതൽ മെയ്‌ 17 വരെ  സംസ്ഥാനമാകെ അയൽക്കൂട്ട സംഗമങ്ങൾ നടക്കും. സംഗമത്തിന്റെ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന  ‘ചുവട് 2023- അയൽക്കൂട്ട സംഗമ’ ത്തിന്റെ പോസ്റ്റർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സുരേഷ്‌കുമാർ പ്രകാശിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ. ബി നജീബ്, ശ്രീലത, അനീഷ, വഹീദ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top