19 September Sunday

പ്രതിഷേധം 
സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

പെഗാസസ്‌ ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ് ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
പെഗാസസ്‌ ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ ആർ‌ രാഹുൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്ത്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, സെക്രട്ടറിയറ്റ് അംഗങ്ങളായ ഗോവിന്ദ്, ശരത്, ആദർശ് എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top