24 November Tuesday

മംഗലപുരത്ത് ജനകീയ ഹോട്ടൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

മംഗലപുരത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം മംഗലപുരം പഞ്ചായത്ത് പ്രസിഡ​ന്റ് വേങ്ങോട് മധു നിർവഹിക്കുന്നു

മംഗലപുരം
കുടുംബശ്രീ  നേതൃത്വത്തിലുള്ള ജനകീയ ഹോട്ടൽ മംഗലപുരം പഞ്ചായത്തിൽ തുടങ്ങി. പ്രസിഡന്റ് വേങ്ങോട് മധു പൊതിച്ചോറ് നൽകി ഉദ്ഘാടനം ചെയ്തു. 
വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, മംഗലപുരം ഷാഫി, പി വേണുഗോപാലൻ നായർ, എസ് ജയ,  എസ് അജിത്കുമാർ, വി അജികുമാർ, സി പി സിന്ധു , എം എസ് ഉദയകുമാരി, ദീപ സുരേഷ്, എസ് ആർ കവിത, ജി എൻ ഹരികുമാർ, സുഹാസ് ലാൽ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top