19 September Thursday

ഇന്‍ഡല്‍ മണി കേരളയെ തോല്‍പ്പിച്ച് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
തിരുവനന്തപുരം
ഇൻഡൽ മണി പ്രൈവറ്റ് ലിമിറ്റഡ് കേരളയ്‌ക്കെതിരെ തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഗവ. ചിൽഡ്രൻസ് ഹോം തിരുവനന്തപുരം ജേതാക്കൾ. മികച്ച താരമായി ഹോമിലെ ജിബിൻ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഇൻഡൽ മണി ഡെപ്യൂട്ടി ജനറൽ മാനേജർ അഭിലാഷ് നാഗേന്ദ്രൻ ട്രോഫി സമ്മാനിച്ചു. വിജയികളെ സാമൂഹ്യനീതിമന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു.
പ്രധാന വാർത്തകൾ
 Top