16 October Saturday

കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

സിപിഐ എം പെരുമ്പഴുതൂര്‍ ലോക്കല്‍ കമ്മിറ്റിക്കായി പണിയുന്ന എം സത്യനേശന്‍ സ്മാരക മന്ദിരത്തിന് 
ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്‍ ശിലയിടുന്നു

നെയ്യാറ്റിൻകര 
സിപിഐ എം  പെരുമ്പഴുതൂർ ലോക്കൽ കമ്മിറ്റിക്കായി പണിയുന്ന എം സത്യനേശൻ സ്മാരക മന്ദിരത്തിന് ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ കല്ലിട്ടു. കെ ആൻസലൻ  എംഎൽഎ, ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, അഡ്ഹോക്ക് കമ്മിറ്റി സെക്രട്ടറി വി കേശവൻകുട്ടി, പി രാജൻ, പെരുമ്പഴുതൂർ ഭാസ്കരൻ, കെ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാവായിരുന്ന ശശിയിൽനിന്ന് കെട്ടിട നിർമാണ ധനസഹായം ആനാവൂർ നാ​ഗപ്പൻ ഏറ്റുവാങ്ങി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top