25 July Sunday

സമൂഹ അടുക്കളയുമായി 
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

 

വർക്കല 

ഡിവൈഎഫ്ഐ ചെമ്മരുതി മേഖലാ കമ്മിറ്റിയാരംഭിച്ച സമൂഹ അടുക്കള സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു. ചെമ്മരുതി പഞ്ചായത്തുമായി സഹകരിച്ചാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. 

സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ എച്ച് സലിം, ചെമ്മരുതി ലോക്കൽ സെക്രട്ടറി സന്തോഷ്, ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, പ്രസിഡന്റ് ആർ സൂരജ്, ചെമ്മരുതി മേഖലാ സെക്രട്ടറി രാകേഷ് ബാബു, ട്രഷറർ സുനിൽ, കമ്മിറ്റി അംഗങ്ങളായ നിഷാദ്, നാദിർഷ, നൗഫൽ, ഫാറൂഖ്, മനീഷ്, ഫൈസൽ, രതീഷ്, ആദർശ്, രജിത്ത് എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top