21 May Tuesday
1257.78 കോടിയുടെ കിഫ‌്ബി പദ്ധതികൾ

വികസന നിറവിൽ ആറ്റിങ്ങൽ മണ്ഡലം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
തിരുവനന്തപുരം  > ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ‌് ആയിരം ദിവസങ്ങൾക്കുള്ളിൽ എൽഡിഎഫ‌് സർക്കാർ ആവിഷ‌്കരിച്ചതും നടപ്പാക്കുന്നതും.  ബജറ്റിനുപുറത്ത‌് അടിസ്ഥാന സൗകര്യ വികസന നിധി (കിഫ‌്ബി)യിൽനിന്ന‌്  1257.78 കോടി രൂപയുടെ വികസന പദ്ധതികളാണ് പാർലമെന്റ‌് മണ്ഡലത്തിെന്റെ 
പരിധിയിൽ വിഭാവനം ചെയ്തത്.  എല്ലാ അസംബ്ലി മണ്ഡലങ്ങളെയും ആവശ്യകതയിലെ മുൻഗണന നോക്കി പരിഗണിച്ചപ്പോൾ, വികസന കുതിപ്പിലേക്ക‌ാണ‌് നാട്ടിടങ്ങളെ നയിക്കുന്നത‌്. ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് 301.17 കോടി രൂപയാണ‌് നീക്കിവച്ചത‌്. 
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 609 കോടിയുടെ പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
 
പൊതുവിദ്യാലയങ്ങൾ
 
മലയിൻകീഴ് ജിഎച്ച്എസ്എസ് (5 കോടി)
വെഞ്ഞാറമൂട് ജിഎച്ച്എസ്എസ് (5 കോടി)
ആറ്റിങ്ങൽ ബിഎച്ച്എസ്എസ് (5 കോടി)
പൂവച്ചൽ ജിവിഎച്ച്എസ്എസ് (5 കോടി)
നെടുമങ്ങാട് ജിഎച്ച്എസ്എസ് (5 കോടി)
വർക്കല ഗവ. ജിഎച്ച്എസ്എസ് (5 കോടി)
മുദാക്കൽ ജിഎച്ച്എസ്എസ് (5 കോടി)
ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്എസ്എസ് (3 കോടി)
അവനവഞ്ചേരി ഗവ. ഹൈസ്കൂൾ (3 കോടി)
ഭരതന്നൂർ ഗവ. എച്ച്എസ്എസ് (3 കോടി)
മലയിൻകീഴ് ജിഎച്ച്എസ്എസ് (5 കോടി)
വെഞ്ഞാറമൂട് ജിഎച്ച്എസ്എസ് (5 കോടി)
ആറ്റിങ്ങൽ ബിഎച്ച്എസ്എസ് (5 കോടി)
പൂവച്ചൽ ജിവിഎച്ച്എസ്എസ് (5 കോടി)
നെടുമങ്ങാട് ജിഎച്ച്എസ്എസ് (5 കോടി)
വർക്കല ഗവ. ജിഎച്ച്എസ്എസ് (5 കോടി)
മുദാക്കൽ ജിഎച്ച്എസ്എസ് (5 കോടി)
ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്എസ്എസ് (3 കോടി)
അവനവഞ്ചേരി ഗവ. ഹൈസ്കൂൾ (3 കോടി)
ഭരതന്നൂർ ഗവ. എച്ച്എസ്എസ് (3 കോടി)
 
ഉന്നത വിദ്യാഭ്യാസം
 
ആറ്റിങ്ങൽ ഗവ. കോളജ് (9.68 കോടി)
നെടുമങ്ങാട് ഗവ. കോളജ് (7.62 കോടി)
മലയിൻകീഴ് മാധവകവി സ്മാരക ഗവ. കോളേജ് (4.55 കോടി)
കുറ്റിച്ചൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ (27.30 കോടി)
തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ (15.97 കോടി)
പാലോട് യൂത്ത് ഹോസ്റ്റൽ (3.14 കോടി)
തിരുവനന്തപുരം എൻജിനിയറിങ‌് കോളേജ് (7.29 കോടി)
 
മണ്ഡലത്തിലെ പ്രധാന കിഫ്ബി പദ്ധതി റോഡുകൾ
കൊല്ലായിൽ - പാലോട് - വിതുര - ഇരുതലമൂല - ആര്യനാട് - കള്ളിക്കാട് മലയോര പാത 54.72 കോടി
പാലോട് ബ്രൈമൂർ റോഡ് (49.69 കോടി)
പെരിങ്ങമ്മല വിതുര കൊപ്പം മലയോര പാത (45.25 കോടി)
നെടുമങ്ങാട് - അരുവിക്കര വെള്ളനാട് റോഡ് (41.60 കോടി)
വെഞ്ഞാറമൂട് റിംഗ് റോഡ് (32.77 കോടി)
ചെറുന്നിയൂർ ഒറ്റൂർ മണമ്പൂർ ആലംകോട് കിളിമാനൂർ (32.34 കോടി)
വാമനപുരം ചിറ്റാർ റോഡ് (31.70 കോടി)
ആലങ്കോട് - മീരാങ്കടവ് റോഡ് (30.84 കോടി)
പഴകുറ്റി മംഗലാപുരം റോഡ് (30.34 കോടി)
വിതുര ബോണക്കാട് റോഡ് (29.64 കോടി)
മുതലപ്പൊഴി വെട്ടൂർ വർക്കല നടയറ റോഡ് (21.43 കോടി)
കിള്ളി - ഇഎംഎസ് അക്കാദമി റോഡ് (15.24 കോടി)
ശിവഗിരി റിംഗ് റോഡ് (13.75 കോടി)
 
പ്രധാന വാർത്തകൾ
 Top