കോവളം
കോവളം ഏരിയയിൽ സിപിഐ എം ലോക്കൽ കമ്മിറ്റികളും ജനപ്രതിനിധികളും ചേർത്ത ദേശാഭിമാനി വാർഷികവരി വെള്ളിയാഴ്ച കൈമാറും. വൈകിട്ട് 5ന് വെനൂർ ന്യൂ ട്യൂട്ടോറിയലിൽ നടക്കുന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർഷികവരി ഏറ്റുവാങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..