23 September Wednesday

വാണ്ട മണികണ്ഠൻ സാംസ്കാരിക വേദിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ഓർമ മരം നട്ട്‌ നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നു

നെടുമങ്ങാട് 

രാഷ്ട്രീയ- സാമൂഹ്യ -സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വാണ്ട മണികണ്ഠന്റെ പേരിൽ സാംസ്കാരിക വേദിക്ക് തുടക്കമായി. മണികണ്ഠന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പറണ്ടോട് അങ്കണവാടിയിൽ ഓർമ മരം നട്ട് നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സാംസ്കാരിക വേദിക്ക് തുടക്കം കുറിച്ചു. അനുസ്മരണ യോഗം സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. പി ഹരികേശൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, എം ശ്രീകേഷ്, കെ റഹീം, സി സാബു, ഗീതാകുമാരി, കെ സി സാനുമോഹൻ, പി രാജീവ്, ടി സന്തോഷ് കുമാർ, ടി സുരേഷ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top