29 January Saturday

ഇ –- ശ്രം പോർട്ടലിന്റെ 
ജില്ലാതല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ‌ ഇ– ശ്രം പോർട്ടൽ ജില്ലാതലത്തിൽ ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആര്യനാട്
കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ‌ ഇ - –ശ്രം പോർട്ടലിന്റെ ജില്ലാ ഉദ്ഘാടനം ആര്യനാട്‌ പഞ്ചായത്ത്‌ ഹാളിൽ നടന്നു. ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വിജുമോഹൻ അധ്യക്ഷനായി. ഡയറക്ടർ ബോർഡ്‌ അംഗം എൻ വിജയകുമാർ, യൂണിയൻ നേതാക്കളായ ശ്രീധരൻ, കുറ്റിച്ചൽ വേലപ്പൻ, എൻ ബേബി, അക്കൗണ്ട്‌സ്‌ ഓഫീസർ പ്രദീപ്‌ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top