20 October Tuesday

സജിൻ ഷാഹുൽ രക്തസാക്ഷി ദിനമാചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

സജിന്‍ഷാഹുല്‍ അനുസ്മരണം അമരവിളയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്‍ ഉദ്ഘാടനംചെയ്യുന്നു

നെയ്യാറ്റിൻകര
സജിൻഷാഹുൽ ഏഴാം രക്തസാക്ഷിദിനം അമരവിളയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ഉദ്ഘാടനംചെയ്തു.  ബി ​ഗോപാലകൃഷ്ണൻനായർ അധ്യക്ഷനായി. ന​ഗരസഭാധ്യക്ഷ ഡബ്ല്യു ആർ ഹീബ, ഏരിയ സെക്രട്ടറി പി കെ രാജ്മോഹൻ, കെ മോഹൻ,  കെ എസ് സുജിത്, എസ് സജീവ്, എം ആർ ബിപിൻ, നന്ദു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top