07 February Tuesday

ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ 
സുരക്ഷാ കാമറകൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ആറ്റിങ്ങൽ നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച സുരക്ഷാ കാമറകളുടെ സ്വിച്ച് ഓൺ 
ഒ എസ് അംബിക എംഎൽഎ നിർവഹിക്കുന്നു

ആറ്റിങ്ങൽ
ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ നഗരസഭ സുരക്ഷാ കാമറകൾ സ്ഥാപിച്ചു.  ഒ എസ് അംബിക എംഎൽഎ സ്വിച്ചോൺ ചെയ്‌തു. 
നഗരസഭാധ്യക്ഷ എസ് കുമാരി, എസ്എച്ച്ഒ തൻസീം അബ്ദുൾ സമദ്, ജി തുളസീധരൻ പിള്ള, ടാലെന്റ് സന്തോഷ്, ടെക്നോമേറ്റ് ഇക്ബാൽ, എക്സോട്ടിക് പ്രിൻസിപ്പൽ അമ്പാടി, ആസ്‌പയർ അജയൻ, ഇൻസ്പെയർ സാനു തുടങ്ങിയവർ പങ്കെടുത്തു. 
ആധുനിക സൗണ്ട് റെക്കോർഡിങ് സുരക്ഷാ കാമറകളാണ് സ്ഥാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top