തിരുവനന്തപുരം
സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെ തീയതി 15ന് വൈകിട്ട് അഞ്ചുവരെ നീട്ടിയതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക് www.csebkerala.org,, 0471–-2468690.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..