29 May Friday

അടിയന്തരഘട്ടം വന്നാൽ അടൂരിൽ 450 പേർക്ക് ഐസലേഷൻ സൗകര്യം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 അടൂർ

കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ ഐസലേഷൻ സൗകര്യത്തിനായി അടൂരിൽ വിവിധ സ്ഥലങ്ങളിൽ 450 പേരെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി ആറു കെട്ടിടങ്ങൾ ഏർപ്പെടുത്തിയതായി ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. പന്തളം തീർത്ഥാടന കേന്ദ്രം, പന്തളം എൻഎസ്എസ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ,  അടൂർ ബിഎഡ് സെന്റർ, മണക്കാല ഡിക്സൺ അപ്പാർട്ട്മെന്റ്, മണക്കാല ആർകെ ഹോസ്റ്റൽ, മണക്കാല പെനിയേൽ  ഹോസ്റ്റൽ, പറന്തൽ ബൈബിൾ കോളേജ്  ഹോസ്റ്റൽ എന്നിവയാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളതെന്ന് എംഎൽഎ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top