20 March Wednesday

156-‐ാ മനും വാവയുടെ മുന്നിൽ പത്തി താഴ‌്ത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

 ചിറ്റാർ ളാഹയ്ക്ക് സമീപം വേലംപ്ലാവ് ട്രൈബൽ കോളനിയിൽ നിന്നും വാവ സുരേഷ് രാജവെമ്പാലയെ പിടിച്ചു. തിങ്കളാഴ്ച്ച പകൽ 12ന് കണ്ട പാമ്പിനെ വൈകിട്ട് 4.30ന് വാവ സുരേഷ് സ്ഥലത്ത് എത്തിയാണ് പിടികൂടിയത്.പാറയ്ക്കൽ ഷിന്റോയുടെ പുരയിടത്തിലെ കൈതയ്ക്ക് സമീപം ഉള്ള മാളത്തിൽ നിന്നാണ് പാമ്പ് പിടിയിലായത്. തന്റെ ജീവിതത്തിലെ 156-‐ാമത്തെ രാജവെമ്പാലയെയാണ് പിടികൂടിയതെന്ന് വാവ സുരേഷ് പറഞ്ഞു. 5 വയസുള്ള 11 അടിനീളം വരുന്ന പെൺവർഗത്തിൽ പെട്ട പാമ്പാണിത്.വിവരമറിഞ്ഞപ്പോൾ മുതൽ രാജാമ്പാറ സ്‌റ്റേഷനിലെ വനപാലകർ സ്ഥലത്ത് എത്തിയിരുന്നു. ഇവർ വളാഹയ്ക്ക് സമീപം വേലംപ്ലാവ് ട്രൈബൽ കോളനിയിൽ നിന്നും വാവ സുരേഷ് രാജവെമ്പാലയെ പിടിച്ചു. തിങ്കളാഴ്ച്ച പകൽ 12ന് കണ്ട പാമ്പിനെ വൈകിട്ട് 4.30ന് വാവ സുരേഷ് സ്ഥലത്ത് എത്തിയാണ് പിടികൂടിയത്.പാറയ്ക്കൽ ഷിന്റോയുടെ പുരയിടത്തിലെ കൈതയ്ക്ക് സമീപം ഉള്ള മാളത്തിൽ നിന്നാണ് പാമ്പ് പിടിയിലായത്. തന്റെ ജീവിതത്തിലെ 156-‐ാമത്തെ രാജവെമ്പാലയെയാണ് പിടികൂടിയതെന്ന് വാവ സുരേഷ് പറഞ്ഞു. 5 വയസുള്ള 11 അടിനീളം വരുന്ന പെൺവർഗത്തിൽ പെട്ട പാമ്പാണിത്.വിവരമറിഞ്ഞപ്പോൾ മുതൽ രാജാമ്പാറ സ്‌റ്റേഷനിലെ വനപാലകർ സ്ഥലത്ത് എത്തിയിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്നാണ് വാവ സുരേഷ് സ്ഥലത്ത് എത്തിയത്.ചൊവ്വാഴ്ച്ച പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടും.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top