23 August Friday

ഓണത്തിന‌് ഒരുമുറം പച്ചക്കറി പദ്ധതി കോഴഞ്ചേരിയിൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

ഓണത്തിന‌് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ കോഴഞ്ചേരി ബ്ലോക്കിലെ ഉദ‌്ഘാടനം ജില്ലാ സെക്രട്ടറി പി ബി സതീഷ‌്കുമാർ നിർവഹിക്കുന്നു

 പത്തനംതിട്ട

ഡിവൈഎഫ‌്ഐ നടപ്പാക്കുന്ന ‘ഓണത്തിന‌് ഒരുമുറം പച്ചക്കറി’ പദ്ധതി കോഴഞ്ചേരി ബ്ലോക്കിൽ തുടങ്ങി. 
ജില്ലാ സെക്രട്ടറി പി ബി സതീഷ‌്കുമാർ ഉദ‌്ഘാടനംചെയ്‌തു. ബ്ലോക്ക‌് സെക്രട്ടറി ബിജിലി പി ഈശോ, പ്രസിഡന്റ‌് പി കെ സുബീഷ‌്കുമാർ, ജില്ലാ കമ്മിറ്റിയംഗം സജിത‌് പി ആനന്ദ‌്, ഷെറിൻ ദേവ‌്, സുധീഷ‌്ബാബു തുടങ്ങിയവർ സന്നിഹിതരായി.   ആറന്മുളയിൽ ഒരേക്കർ സ്ഥലത്താണ‌് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത‌്.
 
 
പ്രധാന വാർത്തകൾ
 Top