പാലക്കാട്
സ്ത്രീകളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജില്ലയിലും പരാതി നൽകി മഹിളാ അസോസിയേഷൻ.
പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ഭാരവാഹികൾ പരാതി നൽകി.
ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, സംസ്ഥാന കമ്മിറ്റി അംഗം കെ ബിനുമോൾ, ട്രഷറർ എൻ സരിത എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..