പാലക്കാട്
കൃഷി ആവശ്യത്തിനായി മലമ്പുഴ അണക്കെട്ട് ഡിസംബർ അഞ്ചിന് തുറക്കും. മലമ്പുഴ ഉപദേശക സമിതി യോഗത്തിന്റേതാണ് തീരുമാനം. 30ന് തുറക്കാൻ തീരുമാനിച്ചെങ്കിലും മഴ പെയ്യുന്ന സാഹചര്യത്തിലാണ് നീട്ടിയത്. മഴ ശക്തമായി തുടർന്നാൽ വീണ്ടും ഉപദേശക സമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് മലമ്പുഴ എഎക്സ്ഇ സാജിദ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..