18 June Friday

‘വിജയശ്രീക്ക്‌ നേട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
പാലക്കാട്‌
ജില്ലാപഞ്ചായത്ത്‌ നടപ്പാക്കുന്ന ‘വിജയശ്രീ’പദ്ധതിയുടെ വിജയംകൂടിയാണ്‌ എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ല കൈവരിച്ച നേട്ടത്തിനു പിന്നിലെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ശാന്തകുമാരി പറഞ്ഞു. മഹാമാരിയുടെ കാലത്തും ജില്ലയ്‌ക്ക്‌ മികച്ച നേട്ടമുണ്ടാക്കാൻ പരിശ്രമിച്ച എല്ലാ വിദ്യാർഥികളെയും ‌ കെ ശാന്തകുമാരി അഭിനന്ദിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top