28 March Tuesday

മോട്ടർ മോഷണം പോയി

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
ഒറ്റപ്പാലം
വീടിനോടുചേർന്നുള്ള കിണറ്റിലെ മോട്ടർ മോഷണം പോയതായി പരാതി. മേലൂർ താനിക്കപറമ്പിൽ രാമദാസിന്റെ മോട്ടറാണ് മോഷണം പോയത്. 18,000 രൂപയുടെ മോട്ടറാണിതെന്ന് പരാതിയിൽ പറയുന്നു. ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top