27 May Wednesday

ജില്ലാ കമ്മിറ്റി യോഗം മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
 
പട്ടാമ്പി
ഓട്ടോ-ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ചൊവ്വാഴ്‌ച രാവിലെ പത്തിന് നടത്താനിരുന്ന ജില്ലാ കമ്മിറ്റി യോഗം മാറ്റിയതായി യൂണിയൻ ജില്ലാ സെക്രട്ടറി എൻ ഉണ്ണികൃഷ്ണൻ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top