07 June Wednesday

ഗാന്ധിയുടെ പാലക്കാട് സന്ദർശനം വാർഷികാഘോഷം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

 

പാലക്കാട് - 
മഹാത്മാഗാന്ധി പാലക്കാട് സന്ദർശിച്ചതിന്റെ 98-ാം വാർഷികാഘോഷം ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ ഒരു മാസം നീളുന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ശനി രാവിലെ ഒമ്പതിന്‌  അകത്തേത്തറ ശബരി ആശ്രമത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top