16 July Tuesday

സ‌്റ്റുഡന്റ‌്: 8000 വരിക്കാരെ ചേർക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

സ‌്റ്റുഡന്റ്‌ മാസിക വരിക്കാരെ ചേർക്കുന്നതിന്റെ ജില്ലാതല ഉദ‌്ഘാടനം സംവിധായകൻ അനിൽ രാധാകൃഷ‌്ണമേനോൻ നിർവഹിക്കുന്നു

 

പാലക്കാട‌്
എസ‌്എഫ‌്ഐ മുഖമാസികസ‌്റ്റുഡന്റ‌ിന‌് ജില്ലയിൽ 8000 വരിക്കാരെ ചേർക്കും. വരിക്കാരെ ചേർക്കുന്നതിന്റെ ജില്ലാതല ഉദ‌്ഘാടനം ചലച്ചിത്ര സംവിധായകൻ അനിൽ രാധാകൃഷ‌്ണമേനോൻ നിർവഹിച്ചു. 
ജില്ലാ സെക്രട്ടറി പി ദിനനാഥ‌്, പ്രസിഡന്റ‌് കെ എ പ്രയാൺ, എ എ ശാലിനി, നിമേഷ‌് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top