25 May Saturday

പിണറായി നാളെ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
 
പാലക്കാട‌്
മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ‌്ച ജില്ലയിലെ മൂന്ന‌് തെരഞ്ഞെടുപ്പ‌് റാലികളിൽ സംസാരിക്കും. പകൽ മൂന്നിന‌് എലപ്പുള്ളിയിലും വൈകിട്ട‌് നാലിന‌് ഒറ്റപ്പാലത്തും ആറിന‌് കൂറ്റനാട‌് ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് നടക്കുന്ന റാലിയിലും സംസാരിക്കും.
പ്രധാന വാർത്തകൾ
 Top