കൊല്ലങ്കോട്
പല്ലശന പഴയകാവ് ദേവസ്വം ജീവനക്കാർ ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരായി. 36 പത്രത്തിന്റെ വരിസംഖ്യ ദേവസ്വം ട്രസ്റ്റി സെക്രട്ടറി പി ദേവീദാസ് സിപിഐ എം ഏരിയ സെക്രട്ടറി കെ രമാധരന്‍ കൈമാറി. ട്രസ്റ്റിമാരായ പി വി മഹേഷ്, ആർ ഹരിദാസ്, ജീവനക്കാരായ പി വിനോദ്, കെ കുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ലക്ഷ്മണൻ, ടി എ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..