25 May Saturday

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
പാലക്കാട് 
ഡിസ്ട്രിക്റ്റ‌് കോ–- -ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കുടുംബ സംഗമം ജില്ലാ പ്രസിഡന്റ് സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ട്രഷറർ ടി വി ജയദേവ് അധ്യക്ഷനായി. ബിഇഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജു ആന്റണി സംസാരിച്ചു. ജില്ലാ സെക്രട്ടറി എ രാമദാസ് സ്വാഗതവും എൽ സിന്ധുജ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top