27 September Sunday

മാസ്‍ക്കില്ല: 348പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
പാലക്കാട്
കോവിഡ് നിർദേശം പാലിക്കാത്ത 95പേർ തിങ്കളാഴ്‍ച ജില്ലയിൽ അറസ്റ്റിലായി. 48 കേസുകളിലാണ് അറസ്റ്റ് ചെയ്‍തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എം കൃഷ്ണൻ അറിയിച്ചു. മാസ്‍ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 348 പേർക്കെതിരെയും കേസെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top