17 August Wednesday

99 പേർക്ക് 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
പാലക്കാട് 
ജില്ലയിൽ തിങ്കളാഴ്‌ച 99 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ ഒമ്പതുപേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 89 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും.187 പേർ‍ രോഗമുക്തി നേടി.
ആകെ 2,287 പരിശോധന നടത്തിയതിലാണ് 99 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് രോ​ഗ സ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 546 ആയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top