16 August Tuesday

ഇൻസ്‌ട്രുമെന്റേഷൻ സമര പ്രഖ്യാപന കൺവൻഷൻ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
പാലക്കാട്‌
കഞ്ചിക്കോട്‌ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് അടിയന്തരമായി സംസ്ഥാന സർക്കാരിന്‌ കൈമാറാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സിഐടിയു നേതൃത്വത്തിൽ ബുധനാഴ്ച സമരപ്രഖ്യാപന കൺവൻഷൻ നടത്തും. വൈകിട്ട് നാലിന്‌ കഞ്ചിക്കോട് ആർബി ഓഡിറ്റോറിയത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബാലൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top