15 May Saturday

പോളിങ്‌ സാമഗ്രികളുടെ 
വിതരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
പാലക്കാട്
ജില്ലയിൽ വോട്ടിങ് യന്ത്രം, കോവിഡ് പ്രതിരോധ കിറ്റുകൾ ഉൾപ്പെടെയുള്ള പോളിങ്‌ സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ ഒമ്പത് കേന്ദ്രങ്ങളിൽ നടക്കും. പോളിങ്‌ സാമഗ്രികളുടെ വിതരണത്തിനും പോളിങ്ങിന്‌ ശേഷം ഇവ സൂക്ഷിക്കുന്നതിനും കൗണ്ടിങ്ങിനുമാണ് ഈ കേന്ദ്രങ്ങൾ സജ്ജമാക്കിയത്. 
തൃത്താല, പട്ടാമ്പി മണ്ഡലങ്ങൾ: പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളേജ്. ഷൊർണൂർ മണ്ഡലം: ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസ്. 
ഒറ്റപ്പാലം മണ്ഡലം: ഒറ്റപ്പാലം എൻഎസ്എസ് കെപിടിവിഎച്ച്എസ്എസ്. കോങ്ങാട് മണ്ഡലം: കല്ലേക്കാട് വ്യാസവിദ്യാപീഠം.  മണ്ണാർക്കാട് :- മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ്എച്ച്എസ്എസ്. മലമ്പുഴ, പാലക്കാട് മണ്ഡലങ്ങൾ: പാലക്കാട് ഗവ.വിക്ടോറിയ കോളേജ്. തരൂർ, ആലത്തൂർ മണ്ഡലം: ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്. ചിറ്റൂർ മണ്ഡലം: കൊഴിഞ്ഞാമ്പാറ ഗവ.ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്. നെന്മാറ മണ്ഡലം: നെന്മാറ എൻഎസ്എസ് കോളേജ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top