15 May Saturday

എല്‍ഡിഎഫിന് പിന്തുണ നല്‍കും; ദളിത് ​ഗോത്ര ദേശീയ പാര്‍ടി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
പാലക്കാ‌ട്
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് ദളിത് ​ഗോത്ര ദേശീയ പാർടി ജില്ലാ കമ്മിറ്റി യോ​ഗം അറിയിച്ചു. മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയത് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണ്. ദുരന്തങ്ങളിൽനിന്ന് കേരളത്തെ സംരക്ഷിച്ച സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്നും യോ​ഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ എൻ കരിങ്കരപ്പുള്ളി, ജില്ലാ സെക്രട്ടറി ഉദയകുമാർ, രാമചന്ദ്രൻ, കമലം, സഹദേവൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top