13 May Thursday

കലാകാരന്മാരെ ചേർത്തുനിർത്തി

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

സ്മിത ചേലക്കാട് എഴുത്തുകാരി കോട്ടായി, പാലക്കാട്

 

പ്രഖ്യാപനത്തിൽ ഒതുങ്ങാതെ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ നിലവിലെ സർക്കാരിന്‌ സാധിച്ചു. അനുവദിക്കുന്ന തുക ശരിയായി വിനിയോഗിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തി. കോവിഡ് കാലത്ത് ഏറ്റവുമധികം അവശത അനുഭവിച്ചത് കലാകാരന്മാരാണ്‌. അവരെയും ചേർത്തുനിർത്താൻ സർക്കാരിന്‌ കഴിഞ്ഞു. പ്രത്യേക ധനസഹായ സമിതി രൂപീകരിച്ച്‌ കലാ സാംസ്കാരിക സംഘടനകൾ വഴി കലാകാരന്മാർക്ക്‌ സഹായം എത്തിച്ചു.
സ്മിത 
ചേലക്കാട്
എഴുത്തുകാരി 
കോട്ടായി, 
പാലക്കാട്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top