13 May Thursday

അതിഥിത്തൊഴിലാളികൾക്ക്‌ സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021
അതിഥിത്തൊഴിലാളികൾക്ക്‌ സുരക്ഷയേകാൻ പ്രത്യേകം ശ്രദ്ധചെലുത്തി. സമൂഹ അടുക്കളകളിലൂടെ ഭക്ഷണം നൽകി. നാട്ടിലേക്ക്‌ മടങ്ങാൻ താൽപ്പര്യപ്പെട്ടവർക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി. യാത്രയ്‌ക്കിടെ കഴിക്കാൻ ഭക്ഷണവും നൽകി നാട്‌ അതിഥികൾക്ക്‌ സ്‌നേഹമേകി. നാട്ടിൽനിന്ന്‌ മടങ്ങിവന്നവർക്ക്‌ ക്വാറന്റൈൻ സൗകര്യമൊരുക്കി. കോവിഡ്‌ പരിശോധനയും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top