13 May Thursday

ചികിത്സ സൗജന്യം

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021
രാജ്യത്തെ മറ്റ്‌ സംസ്ഥാനങ്ങളിൽ കോവിഡ്‌ ചികിത്സയ്ക്ക്‌ ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ സംസ്ഥാനത്ത്‌ ചികിത്സ നൂറുശതമാനം സൗജന്യമാണ്‌. ജില്ലാ ആശുപത്രിയും മാങ്ങോട്‌ കേരള മെഡിക്കൽ കോളേജും കോവിഡ്‌ ആശുപത്രിയാക്കി. തുടർന്ന്‌ ഒമ്പത്‌ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകളും സജ്ജമാക്കി. പാലക്കാട്‌ മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങളൊരുക്കി കോവിഡ്‌ ചികിത്സ സാധ്യമാക്കി. പതിനായിരത്തിലേറെ പേർ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുണ്ടായിരുന്നിടത്ത്‌ നിലവിൽ ഏകദേശം 1300 പേർ മാത്രമാണുള്ളത്‌. കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാനും സാധിച്ചു. പ്രതിരോധ വാക്‌സിൽ കുത്തിവയ്‌പ്പിനും ജില്ലയിൽ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top