11 August Tuesday

അന്തർദേശീയ സഹകരണദിനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 

പാലക്കാട്‌
അന്തർദേശീയ സഹകരണദിനത്തോടനുബന്ധിച്ച്‌ ശനിയാഴ്‌ച സംഘങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ പകൽ 11വരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈൻ പ്രഭാഷണം നടത്തും. ഇത്‌ എല്ലാ സഹകരണസംഘങ്ങളിലും സ്ഥാപനങ്ങളിലും തൽസമയം സംപ്രേഷണം ചെയ്യും. ജീവനക്കാർ, സഹകാരികൾ, ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കാളികളാകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top