കൊല്ലങ്കോട്
കേരള പ്രവാസിസംഘം ജില്ലാതല മെമ്പർഷിപ് വിതരണം നെന്മാറയിൽ കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശാന്ത് മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഉമ്മർ, പ്രസിഡന്റ് നാസർ, നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമൻ എന്നിവർ സംസാരിച്ചു. അബാസ് സ്വാഗതവും കബീർ ഹാജി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..