09 July Thursday

നിരോധനാജ്ഞ: 24 പുതിയ കേസുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
മലപ്പുറം
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ 24 കേസുകൾകൂടി ശനിയാഴ്ച രജിസ്റ്റർചെയ്തു. വിവിധ സ്റ്റേഷനുകളിലായി 28 പേരെയും അറസ്റ്റുചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ ഏഴ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 4432 ആയി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 245 പേർക്കെതിരെയും ശനിയാഴ്ച പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top