25 May Monday

41 പേർക്ക് വൈറസില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 

 
 
മലപ്പുറം
ജില്ലയിൽ 41  പേർക്കുകൂടി  കോവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളിൽ 446 പേർക്കാണ് രോഗമില്ലെന്ന്‌ ഉറപ്പിച്ചതെന്ന്‌  ജില്ലാ മെഡിക്കൽ ഓഫീസർ  കെ  സക്കീന അറിയിച്ചു. 96 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്‌. 
 
പ്രധാന വാർത്തകൾ
 Top