10 August Monday

എടപ്പാൾ സ്വദേശിയായ കണ്ടക്ടര്‍ക്ക് കോവിഡ്; കെഎസ്ആര്‍ടിസി ഗുരുവായൂര്‍ ഡിപ്പോ അടച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
ഗുരുവായൂർ
കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയ ബസിലെ  മലപ്പുറം എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഡിപ്പോ താൽക്കാലികമായി അടച്ചിട്ടു. 22, 25 തീയതികളിൽ രാവിലെ 8.30ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് കാഞ്ഞാണി, അരിമ്പൂർവഴി തൃശൂരിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലെ കണ്ടക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടറെ ആശുപത്രിയിലേക്ക് മാറ്റി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top