21 October Wednesday

ചെറുകാട് അവാർഡ്: നിർദേശങ്ങൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
പെരിന്തൽമണ്ണ 
ഈ വർഷത്തെ ചെറുകാട്‌ അവാർഡ് ആത്മകഥ, ജീവചരിത്രം എന്നിവക്ക്‌ നൽകും. അഞ്ച് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച ഈ വിഭാഗത്തിൽപ്പെട്ട കൃതികൾ നിർദേശിക്കാൻ വായനക്കാർക്ക് അവസരമുണ്ട്. കൃതി, ഗ്രന്ഥകർത്താവ്, പ്രസാധകർ എന്നീ വിവരങ്ങൾ അടങ്ങുന്ന നിർദേശ പത്രിക ഒക്ടോബർ അഞ്ചിനുള്ളിൽ സെക്രട്ടറി, ചെറുകാട് സ്മാരക ട്രസ്റ്റ്, ചെറുകാട് മന്ദിരം, പെരിന്തൽമണ്ണ 679322 എന്ന വിലാസത്തിലോ cherukadtrust@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ നൽകാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top