27 September Sunday

കൈകോർത്ത്‌ പ്രമുഖരും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

പുലാമന്തോളിൽ മലപ്പുറം ജില്ലയിലെ അവസാന കണ്ണിയായി പി പി വാസുദേവനും പാലക്കാട് ജില്ലയിലെ ആദ്യ കണ്ണിയായി എം ബി രാജേഷും

 

മലപ്പുറം
കോഴിക്കോട്–-പാലക്കാട് ദേശീയപാതയിൽ ഐക്കരപ്പടിയിൽ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി ആദ്യ കണ്ണിയും പി പി വാസുദേവൻ പുലാമന്തോളിൽ ജില്ലയിലെ അവസാന കണ്ണിയുമായി.  വി അബ്ദുറഹ്‌മാൻ എംഎൽഎ, വഖഫ്‌ ബോർഡ്‌ ചെയർമാൻ ടി കെ ഹംസ, പി പി സുനീർ, ഇ എൻ മോഹൻദാസ്‌, പി കെ കൃഷ്‌ണദാസ്‌, വി പി സാനു, ബാബു കാർത്തികേയൻ, അഡ്വ. സഫറുള്ള, ടി എൻ ശിവശങ്കരൻ, കവറൊടി മുഹമ്മദ്‌,  സമുദായ സംഘടനാ പ്രതിനിധികളായ ഡോ. അബ്ദുൾ മജീദ്‌ സ്വലാഹി, പി എം മുസ്‌തഫ, ഇ പി അഷ്‌റഫ്‌ ബാഖവി, മരുത അബ്ദുൾ അസീസ്‌ മൗലവി, ഡോ. പി വി മുഹമ്മദ്‌, യു ടി എം ഷമീർ, ഫാ. കെ എസ്‌ ജോസഫ്‌, സെന്റ്‌ തോമസ്‌ ചർച്ച്‌ വികാരി ഫാ. സെബാസ്‌റ്റ്യൻ ചെമ്പുകണ്ടത്തിൽ, ഫാ. ലിന്റോ സ്റ്റാൻലി , നിലമ്പൂർ ആയിഷ, എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്‌ണൻ, മണമ്പൂർ രാജൻബാബു, ഗിരിജ പാതേക്കര, സിഡ്‌കോ ചെയർമാൻ നിയാസ്‌ പുളിക്കലകത്ത്‌, പി കെ സൈനബ തുടങ്ങിയവരും കണ്ണിയായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top