21 October Wednesday

പെരിന്തൽമണ്ണ ‐ -മൈസൂരു സർവീസ് 28 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
പെരിന്തൽമണ്ണ 
കെഎസ്ആര്‍ടിസി പെരിന്തല്‍മണ്ണ-–-മൈസൂരു സർവീസ്‌ 28 മുതൽ പുനരാരംഭിക്കും. രാവിലെ  5.50-ന് പെരിന്തല്‍മണ്ണയില്‍നിന്നും പുറപ്പെടും. പകല്‍ 3.30-ന് മൈസൂരുവില്‍നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരും. 
ഓണ്‍ലൈൻ വഴിയാണ്‌ ടിക്കറ്റ് ലഭിക്കുക. 281 രൂപയാണ് നിരക്ക്. മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, സുല്‍ത്താന്‍ ബത്തേരി, നഞ്ചന്‍ഗോഡ് വഴിയാണ് മൈസൂരുവിലേക്ക് എത്തുക. ടിക്കറ്റ് റിസര്‍വേഷന് online.keralartc.com.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top