08 August Saturday

‘സ്‌മൃതിപർവം’ ആധാരമാക്കി ഓൺലൈൻ വായനമത്സരം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
കോട്ടക്കൽ
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്‌റ്റി ഡോ. പി കെ വാരിയരുടെ ആത്മകഥ ‘സ്‌മൃതിപർവ’ത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ സീനിയർ ചേംബർ കോട്ടക്കൽ റീജിയൻ ഓൺലൈൻ വായനമത്സരം സംഘടിപ്പിക്കും. 
ഡോ. വാരിയരോടുള്ള ആദരസൂചകമായിട്ടാണിത്‌. മത്സരാർഥികൾക്ക്‌ പ്രായപരിധിയില്ല. താൽപ്പര്യമുള്ളവർ 9947815550, 9447947467, 9037828226 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top