17 September Tuesday

ഗൂഡല്ലൂർ–--പെരിന്തൽമണ്ണ സർവീസ് ഇന്ന് പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 പെരിന്തൽമണ്ണ

ഗൂഡല്ലൂർ–-പെരിന്തൽമണ്ണ  കെഎസ്ആർടിസി സർവീസ് ഞായറാഴ്‌ചമുതൽ വീണ്ടും തുടങ്ങും. പുലർച്ചെ അഞ്ചിനും പകൽ 1.15 നും ഓരോ സർവീസ്‌ നടത്തും.  നാടുകാണി ചുരത്തിൽ തേൻമലയിൽ ചുരം റോഡ് ഇടിയുകയും പാറ റോഡിൽ വീഴുകയും ചെയ്തതിനാൽ സർവീസ് നിർത്തിവച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top