28 October Thursday

കോഡൂർ ബാങ്കിൽ 
60 വാർഷിക വരിക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

കോഡൂർ സഹകരണ ബാങ്ക്‌ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ മോഹൻദാസ്‌ ബാങ്ക്‌ പ്രസിഡന്റ്‌ വി പി അനിലിൽനിന്ന്‌ ഏറ്റുവാങ്ങുന്നു

 

മലപ്പുറം

കോഡൂർ സഹകരണ ബാങ്ക്‌ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ബാങ്ക്‌ പ്രസിഡന്റ്‌ വി പി അനിലിൽനിന്ന്‌ ഏറ്റുവാങ്ങി. ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ പാന്തൊടി ഉസ്‌മാൻ, ഡയറക്ടർമാരായ പാലോളി അബ്ദുറഹ്‌മാൻ, സി പി കുഞ്ഞുമുഹമ്മദ്‌, അഷറഫ്‌ തേക്കിൽ, സെക്രട്ടറി എ വിശ്വനാഥൻ, ചീഫ്‌ അക്കൗണ്ടന്റ്‌ കെ പി ശാലിനി,  ലോക്കൽ സെക്രട്ടറി കെ മുഹമ്മദാലി, ഏരിയാ കമ്മിറ്റിയംഗം പാലോളി ഹംസ, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ആർ പ്രസാദ്‌, ലോക്കൽ സെക്രട്ടറി റസാഖ്‌ മണക്കടവൻ എന്നിവർ പങ്കെടുത്തു. 60 പേരുടെ വരിസംഖ്യയാണ്‌ ഏറ്റുവാങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top