27 May Monday

മെല്ലെ തുടങ്ങി കുതിച്ചുയർന്ന‌് പോളിങ‌്

സ്വന്തം ലേഖകൻUpdated: Wednesday Apr 24, 2019

 

മലപ്പുറം
ജില്ലയിൽ ശക്തമായ പോളിങ്‌. രാവിലെ ഏഴിന‌് പോളിങ്‌ ആരംഭിക്കുന്നതിനുമുമ്പുതന്നെ ബൂത്തുകൾക്കുമുന്നിൽ നീണ്ട ക്യൂ ദൃശ്യമായി. വോട്ടിങ്‌ യന്ത്രങ്ങളിലെ തകരാർ കാരണം മിക്കയിടത്തും അര മണിക്കൂർമുതൽ രണ്ട‌് മണിക്കൂർവരെ താമസിച്ചാണ‌് പോളിങ്‌ തുടങ്ങിയത‌്. പിന്നീട‌് ഇടതടവില്ലാതെ വോട്ടിങ്‌ തുടർന്നു. ഓരോ മണിക്കൂറിലും വോട്ടിങ്‌ നില ക്രമാനുഗതമായി ഉയർന്നു.
രാവിലെ എട്ടുമുതലാണ‌് പോളിങ്‌ നില പുറത്തുവന്നുതുടങ്ങിയത‌്. പത്തുമുതലാണ‌് ശതമാനം രണ്ടക്കം പിന്നിട്ടത‌്.  യന്ത്രത്തകരാറെല്ലാം പരിഹരിച്ചശേഷം വോട്ടിങ്ങിന‌് വേഗം കൂടി.
പകൽ 11.55ന‌് മലപ്പുറം ലോക‌്സഭാ മണ്ഡലത്തിൽ പോളിങ‌് 26.91 ശതമാനമായിരുന്നു. രേഖപ്പെടുത്തിയ വോട്ട‌്–- 3,68,701. കൊണ്ടോട്ടി 26.81, മഞ്ചേരി 27.33, പെരിന്തൽമണ്ണ 27.22, മങ്കട 27.45, മലപ്പുറം 26.43, വേങ്ങര 25.54, വള്ളിക്കുന്ന‌് 27.5.
പൊന്നാനി ലോക‌്സഭാ മണ്ഡലത്തിൽ പകൽ 11.55ന‌് 24.98 ശതമാനമായിരുന്നു പോളിങ്‌. രേഖപ്പെടുത്തിയ വോട്ട‌്–- 3,38,856. തിരൂരങ്ങാടി 25.49, താനൂർ 24.36, തിരൂർ 25.55, കോട്ടക്കൽ 25.89, തവനൂർ 24.72, പൊന്നാനി 23.6, തൃത്താല 25.51.
വയനാട‌് ലോക‌്സഭാ മണ്ഡലത്തിൽ 29.73 ശതമാനം വോട്ടാണ‌് പകൽ 11.55 വരെ രേഖപ്പെടുത്തിയത‌്. 4,03,741 പേർ വോട്ട‌് ചെയ‌്തു. ഏറനാട‌് 27.67, നിലമ്പൂർ 30.44, വണ്ടൂർ 27.3.
 വോട്ടിങ്‌ തുടങ്ങി അഞ്ചര മണിക്കൂർ പിന്നിട്ടപ്പോൾ (പകൽ 12.30) മലപ്പുറം ലോക‌്സഭാ മണ്ഡലത്തിൽ 34.19 ശതമാനം പേർ വോട്ട‌് ചെയ‌്തു. രേഖപ്പെടുത്തിയ വോട്ട‌്–- 4,68,786. പൊന്നാനി ലോക‌്സഭാ മണ്ഡലത്തിൽ 31.82 ശതമാനം. രേഖപ്പെടുത്തിയ വോട്ട‌്–- 4,32,366. വയനാട്ടിലാണ‌് ഏറ്റവും കൂടുതൽ–- 37.81 ശതമാനം. രേഖപ്പെടുത്തിയ വോട്ട‌്–- 5,13,488.
പകൽ 12.15 വരെ മലപ്പുറം ലോക‌്സഭാ മണ്ഡലത്തിൽ പോളിങ്‌ 32.07 ശതമാനമാണ‌്. 4,39,261 വോട്ടർമാർ വോട്ട‌് രേഖപ്പെടുത്തി. പൊന്നാനി ലോക‌്സഭാ മണ്ഡലത്തിൽ ഈസമയത്ത‌് 3,97,773 പേർ വോട്ട‌് ചെയ‌്തു–- 29.33 ശതമാനം. വയനാട‌് ലോക‌്സഭാ മണ്ഡലത്തിൽ റെക്കോഡ‌് പോളിങ്ങാണ‌് പകൽ 12.15 വരെ രേഖപ്പെടുത്തിയത‌്. 35.57 ശതമാനം. 4,83,016 വോട്ടർമാർ വോട്ട‌് ചെയ‌്തു.
പകൽ 1.10ന‌് മലപ്പുറം ലോക‌്സഭാ മണ്ഡലത്തിൽ 38.83 ശതമാനം പേർ വോട്ട‌് രേഖപ്പെടുത്തി. കൊണ്ടോട്ടി 38.47, മഞ്ചേരി 38.95, പെരിന്തൽമണ്ണ 38.84, മങ്കട 40, മലപ്പുറം 39.15, വേങ്ങര 37.17, വള്ളിക്കുന്ന‌് 38.99. പൊന്നാനി ലോക‌്സഭാ മണ്ഡലം–- 36.57 ശതമാനം. തിരൂരങ്ങാടി 37.53, താനൂർ 35.74, തിരൂർ 36.38, കോട്ടക്കൽ 38.4, തവനൂർ 36.55, പൊന്നാനി 33.72, തൃത്താല 37.8. 
വയനാട‌് ലോക‌്സഭാ മണ്ഡലം–- 45.35. ഏറനാട‌് 40.8, നിലമ്പൂർ 43.69, വണ്ടൂർ.
വോട്ടിങ്‌ നില–- പകൽ 2.05
മലപ്പുറം ലോക‌്സഭാ–- 42.86
രേഖപ്പെടുത്തിയ വോട്ട‌്–- 5,87,137.
കൊണ്ടോട്ടി 43.10, മഞ്ചേരി 42.90, പെരിന്തൽമണ്ണ 43.28, മങ്കട 43.12, മലപ്പുറം 42.93, വേങ്ങര 40.57, വള്ളിക്കുന്ന‌് 43.87.
പൊന്നാനി ലോക‌്സഭാ–- 41.92
രേഖപ്പെടുത്തിയ വോട്ട‌്–- 5,52,493.
തിരൂരങ്ങാടി 41.92, താനൂർ 39.33, തിരൂർ 41.10, കോട്ടക്കൽ 42.59, തവനൂർ 39.83, പൊന്നാനി 38.32, തൃത്താല 41.83.
വയനാട‌് ലോക‌്സഭാ–- 48.44
രേഖപ്പെടുത്തിയ  വോട്ട‌്–- 6,57,754.
ഏറനാട‌് 45.44, നിലമ്പൂർ 48.35, വണ്ടൂർ 44.50.
വോട്ടിങ്‌ നില– പകൽ- 2.45
മലപ്പുറം ലോക‌്സഭാ–- 48.42
രേഖപ്പെടുത്തിയ വോട്ട‌്–- 6,64,148.
കൊണ്ടോട്ടി 48.74, മഞ്ചേരി 49.02, പെരിന്തൽമണ്ണ 49.27, മങ്കട 48.74, മലപ്പുറം 48.29, വേങ്ങര  45.39, വള്ളിക്കുന്ന‌് 49.22.
പൊന്നാനി ലോക‌്സഭാ–- 46.08
രേഖപ്പെടുത്തിയ വോട്ട‌്–- 6,26,233.
തിരൂരങ്ങാട‌ി 46.91, താനൂർ 45.20, തിരൂർ 46.64, കോട്ടക്കൽ 47.76, തവനൂർ 45.50, പൊന്നാനി 43.51, തൃത്താല 46.30.
വയനാട‌് ലോക‌്സഭാ–- 53.65
രേഖപ്പെടുത്തിയ വോട്ട‌്–- 7,28,692.
ഏറനാട‌് 50.41, നിലമ്പൂർ 53.43, വണ്ടൂർ 50.29.
വോട്ടിങ് നില–- പകൽ 3.20
മലപ്പുറം ലോക‌്സഭാ–- 54.21
രേഖപ്പെടുത്തിയ വോട്ട‌്–- 7,42,723.
കൊണ്ടോട്ടി 54.35, മഞ്ചേരി 54.97, പെരിന്തൽമണ്ണ 54.31, മങ്കട 54.41, മലപ്പുറം 54.84, വേങ്ങര 51.28, വള്ളിക്കുന്ന‌് 55.02.
പൊന്നാനി ലോക‌്സഭാ–- 51.90
രേഖപ്പെടുത്തിയ വോട്ട‌്–- 7,04,031.
തിരൂരങ്ങാടി 52.09, താനൂർ 51.34, തിരൂർ 52.74, കോട്ടക്കൽ 53.72, തവനൂർ 50.88, പൊന്നാനി 49.26, തൃത്താല 53.09.
വയനാട‌് ലോക‌്സഭാ–- 60.14
രേഖപ്പെടുത്തിയ വോട്ട‌്–- 8,16,619.
ഏറനാട‌് 57.04, നിലമ്പൂർ 59.49, വണ്ടൂർ 56.51.
വോട്ടിങ‌് നില– വൈകിട്ട‌്- 4
മലപ്പുറം ലോക‌്സഭാ–- 55.19
രേഖപ്പെടുത്തിയ വോട്ട‌്–- 7,56,077.
കൊണ്ടോട്ടി 55.57, മഞ്ചേരി 56.01, പെരിന്തൽമണ്ണ 55.85, മങ്കട 55.13, മലപ്പുറം 55.22, വേങ്ങര 52.05, വള്ളിക്കുന്ന‌് 56.20.
പൊന്നാനി ലോക‌്സഭാ–- 53.44
രേഖപ്പെടുത്തിയ വോട്ട‌്–- 7,24,937.
തിരൂരങ്ങാടി 54.20, താനൂർ 52.85, തിരൂർ 63.96, കോട്ടക്കൽ 55.10, തവനൂർ 52.32, പൊന്നാനി 50.72, തൃത്താല 54.80.
വയനാട‌് ലോക‌്സഭാ–- 61.73
രേഖപ്പെടുത്തിയ വോട്ട‌്–- 8,38,253.
എറനാട‌് 58.65, നിലമ്പൂർ 61.14, വണ്ടൂർ 58.30.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top